ഉത്സവം തുടങ്ങി

മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കമായി. മണ്ടൂലിൽനിന്ന് പൊന്നും ഭണ്ഡാരം ഘോഷയാത്രയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ബുധനാഴ്ച മുഴപ്പിലങ്ങാട് എഫ്.സി.ഐ ലോറി ട്രാൻസ്പോർട്ട് അസോസിയേഷന്റെ നേതൃത്വത്തിലും കുംഭം 24 ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് ഉത്സവം നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.