റോഡ് ഉദ്ഘാടനം

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് വഞ്ഞേരി വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പണി പൂർത്തീകരിച്ച കണ്ണിരിട്ടി- വഞ്ഞേരി കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. പി. സനീഷ്, എം.കെ. സുരേന്ദ്രൻ, എ. പ്രണവ്, രാമകൃഷ്ണൻ, ലീലാവതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.