ദ്വിദിന പരിശീലന പരിപാടി

പടം -സന്ദീപ്​ ----------------------------- കണ്ണൂര്‍: ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ ഉദ്​ഘാടനം ചെയ്തു. കണ്ണൂര്‍ ടൗണ്‍, പാനൂര്‍, കൂത്തുപറമ്പ്​, ആറളം, ഉളിക്കല്‍, പേരാവൂര്‍ സ്റ്റേഷനുകളാണ്​ ശിശുസൗഹൃദ സ്റ്റേഷനുകൾ. ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി ടി.പി. പ്രേമരാജന്‍, നാര്‍കോട്ടിക് സെല്‍ എ.സി.പി ജസ്റ്റിന്‍ എബ്രഹാം, സ്പെഷല്‍ ബ്രാഞ്ച് എ.സി.പി വിശ്വംഭരന്‍ നായര്‍, പാനൂര്‍ സി.ഐ എം.പി ആസാദ്, കൂത്തുപറമ്പ്​ സി.ഐ ബിനുമോഹന്‍ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.