സ്വീകരണം നൽകി

മാഹി: നാടിൻ്റെ സ്വസ്ഥത തകർക്കുന്ന ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ ജില്ലാ പ്രസിഡൻറ് എ.സി  ജലാലുദ്ധീൻ നയിക്കുന്ന ജാഗ്രതാ സന്ദേശ യാത്രയ്ക്ക് മാഹി മണ്ഡലം എസ് ഡി പി ഐ യുടെ ആഭിമുഖ്യത്തിൽ മാഹി പാല പരിസരത്ത്  . ജില്ലാ ജനറൽ സെക്രട്ടരി ബഷീർ കണ്ണാടിപ്പറമ്പ് ഉത്ഘാ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി.കെ.ഉമ്മർ മാസ്റ്റരുടെ അധ്യക്ഷത വഹിച്ചു.   ഹൈദർ അലി ചാലക്കര, ഫജൽപള്ളൂർ, നൗഷാദ് ചാലക്കര, അഫീൽ ഈസ്റ്റ് പള്ളൂർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.