യാത്രയയപ്പ് നൽകി

പാപ്പിനിശ്ശേരി: കീച്ചേരി കോഓപറേറ്റിവ് കൺസ്യൂമർ സ്റ്റോറിൽ 38 വർഷക്കാലം സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വിരമിച്ച ടി.പി. സുരേന്ദ്രന് . പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല ഉദ്ഘാടനം ചെയ്തു. കണ്ണൂർ അസി. രജിസ്ട്രാർ (ജനറൽ) എ.വി. കുഞ്ഞിരാമൻ ഉപഹാര സമർപ്പണം നടത്തി. കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. നിഷ, എം. ബാലകൃഷ്ണൻ, എം. ബിസിത, കൂനത്തറ മോഹനൻ, ടി.വി. രാജീവൻ, പി. ചന്ദ്രൻ, പി.വി. ബാലഗോപാലൻ, കെ.വി. തങ്കമണി എന്നിവർ സംസാരിച്ചു. ചിത്രം: കീച്ചേരി കോ-ഓപറേറ്റിവ് കൺസ്യൂമർ സ്റ്റോറിൽനിന്ന് വിരമിക്കുന്ന ടി.പി. സുരേന്ദ്രന് യാത്രയപ്പ് പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.