കണ്ണൂർ: അധിനിവേശ യുദ്ധകൊതിയന്മാർക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ ദീപം തെളിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റോബർട്ട് വെള്ളാംവെള്ളി, രാഹുൽ ദാമോദരൻ, റിജിൻ രാജ്, വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ദിലീപ് മാത്യു, സജേഷ് അഞ്ചരക്കണ്ടി, ഷാജു കണ്ടമ്പേത്ത്, പി. മുഹമ്മദ് ഷമ്മാസ്, അതുൽ, വരുൺ, നികേത് നാറാത്ത്, ലിജേഷ്, ഫർസിൻ മജീദ്, സനോജ് പലേരി, മുഹസിൻ, ഫർഹാൻ തുടങ്ങിയവർ സംസാരിച്ചു. ----------------------- photo: youth congres knr കണ്ണൂരിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദീപം തെളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.