മാഹി: ജവഹർലാൽ നെഹ്‌റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപഭോഗ നിയന്ത്രണത്തിനായി നടത്തി. പുതുച്ചേരി കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ സ്വച്ഛത ആക്ഷൻ പ്ലാനിന്റെ ഭാഗമായി ഗവ. ഹൗസിൽ നിന്ന് ആരംഭിച്ച റാലി റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ എം.എം. തനൂജ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.