മാർച്ച് നടത്തി

കൂത്തുപറമ്പ്: വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് കെ.എസ്.ഇ.ബി ഓഫിസിലേക്ക് . വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം സി.കെ. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഖലീൽ, അനസ്, സഹീർ, റഫീഖ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.