ധർമടം: ഗവ. ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല വനിത വിഭാഗം പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ജേതാക്കളായി. കൃഷ്ണമേനോൻ ഗവ. വനിത കോളജ് രണ്ടാം സ്ഥാനവും കണ്ണൂർ എസ്.എൻ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന ചടങ്ങിൽ ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. പി.പി. ജയകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. കെ.പി. പ്രശോഭിത്ത്, ഡോ. ജിനോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ------------------------ ഫോട്ടോ 1- ses college കണ്ണൂർ സർവകലാശാല വനിത വിഭാഗം പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.