കരാട്ടേ പരിശീലനം

ഇരിക്കൂർ: സമഗ്ര ശിക്ഷ കേരളം മട്ടന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗവ. യു.പി സ്കൂൾ ആയിപ്പുഴയിൽ ആരംഭിച്ചു. ഏഴാം ക്ലാസിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. പി.ടി.എ എക്സിക്യൂട്ടിവ് അംഗം കെ. സലാഹുദ്ദീന്റെ അധ്യക്ഷതയിൽ ബി.പി.സി പി.കെ. ജയതിലകൻ ഉദ്ഘാടനം ചെയ്തു. എ.പി. സൗമിനി, പി.സി. ഗിരിജകുമാരി എന്നിവർ സംസാരിച്ചു. സെൻസായി സി.സി. നിസാർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ സി. ചന്ദ്രൻ സ്വാഗതവും കെ. ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു. ------------------ ചിത്രം 1: ആയിപ്പുഴ ഗവ. യു.പി സ്കൂളിൽ ആരംഭിച്ച കരാട്ടേ പരിശീലനത്തിൽനിന്ന് ചിത്രം 2 : ഗവ. യു.പി സ്കൂൾ ആയിപ്പുഴയിലെ ബി.പി.സി പി.കെ. ജയതിലകൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.