വൈദ്യുതി മുടങ്ങും

കണ്ണൂര്‍: തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്​ഷനിലെ ചുങ്കം, തുയ്യത്ത്, ചോനാടം, റബ്‌കോ റോഡ്, കുഞ്ഞിക്കൂലം, മഹാറാണി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും നേതാജി റോഡ്, കോമത്തുപാറ, റാഫ റിഫ, വാവാച്ചിമുക്ക് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് മണി വരെയും . ചൊവ്വ ഇലക്ട്രിക്കൽ സെക്​ഷനിലെ ജേർണലിസ്റ്റ് നഗർ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് മണി വരെയും എളയാവൂർ അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും . ഏച്ചൂർ ഇലക്ട്രിക്കൽ സെക്​ഷനിലെ കൂർമ്പ കാവ്, വാരം കനാൽ, ആയങ്കി, ചുടല, കാടങ്കോട്, കാടങ്കോട് പള്ളി, ചാലിൽ മെട്ട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ ഉച്ച ഒരു മണി വരെയും തക്കാളി പീടിക, വാരം കടവ്, എച്ച്.ടി ആരോഗ്യ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയും . ചക്കരക്കല്ല് ഇലക്ട്രിക്കൽ സെക്​ഷനിലെ വെസ്റ്റേൺ ഫുഡ്, ചെറുകുഞ്ഞിക്കര, പനയത്താംപറമ്പ്, ശ്രീശക്തി, തലക്കോട്, ക്രഷർ, പറമ്പുക്കരി എന്നീ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് മൂന്ന് മണി വരെ . കാടാച്ചിറ ഇലക്ട്രിക്കൽ സെക്​ഷനിലെ വോഡഫോൺ മാളികപറമ്പ, ക്രഷർ, ഹോളിപ്രോപ്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് മണി വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.