വൈദ്യുതി മുടങ്ങും

ധർമശാല: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കണ്ടൻചിറ, എസ്‌.ഐ മുക്ക്, യൂനിവേഴ്‌സിറ്റി ഹൈറ്റസ്, പാറക്കടവ് ഹാൻഡ്‌ലൂം, കെ.എസ്.എച്ച്.ഡി.സി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഉച്ച രണ്ടുമണി വരെ വൈദ്യതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.