ശ്രീകണ്ഠപുരം: പീപ്ൾസ് ഫൗണ്ടേഷൻ കേരള ഭൂമിയില്ലാത്തവർക്ക് ശ്രീകണ്ഠപുരം ചേപ്പറമ്പ് കംപ്ലാരിയിൽ ഒരേക്കർ സ്ഥലത്ത് നിർമിച്ച 11 വീടുകൾ മാർച്ച് 12ന് നാടിന് സമർപ്പിക്കും. ഉദ്ഘാടന പരിപാടിയുടെ രൂപവത്കരിച്ചു. യോഗത്തിൽ പി.കെ. മുഹമ്മദ് സാജിദ് നദ് വി അധ്യക്ഷത വഹിച്ചു. ഉമ്മർ, സി.കെ.എ. ജബ്ബാർ, എം. ജലാൽ ഖാൻ, സി.പി. അബ്ദുൽ ജബ്ബാർ, കെ.എം. മഖ്ബൂൽ, വി.പി. ഖലീൽ, കെ.എം.പി. ബഷീർ, ടി.എം. ഹാരിസ്, കെ.പി. റഷീദ് എന്നിവർ സംസാരിച്ചു. എം.എൽ.എമാരായ സജീവ് ജോസഫ്, കെ.വി. സുമേഷ്, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, പീപ്ൾസ് ഫൗണ്ടേഷൻ മേഖല ചെയർമാന്മാരായ യു.പി. സിദ്ദീഖ്, വി.പി. ബഷീർ എന്നിവർ രക്ഷാധികാരികളായി വിപുലമായ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.