സ്വീകരണം നൽകി

കണ്ണപുരം: കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ജയിലിലകപ്പെട്ട് ജാമ്യം ലഭിച്ച്​ മോചിതരായവർക്ക്​ . കോൺഗ്രസ് നേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവർക്ക് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ചെറുകുന്ന് കതിരുവെക്കുംതറക്കു സമീപമാണ്​ യത്​. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് പി.കെ. വത്സലൻ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. കസ്തൂരിദേവൻ മുഖ്യഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് എം. നാരായണൻ, പി.വി. ധനഞ്ജയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമാരായ ഷാജി കല്ലേൻ, കെ.വി. ഉത്തമൻ, ടി. രമേശൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി.ടി. അമീറലി, ബേബി ആന്‍റണി, ആഗ്നസ് ഇനാസ്, സതീഷ് കടാങ്കോട്ട്, പാറയിൽ രാജൻ, സി. അംബ്രോസ്, ഗ്രേസി ബോണിഫസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.