തലശ്ശേരി: തലശ്ശേരി -ധർമടം മണ്ഡലങ്ങളിലെ കെ.എം.സി.സി പ്രവർത്തകരുടെ സംയുക്ത ജനറൽ ബോഡി ചേർന്നു. ജില്ല കെ.എം.സി.സി പ്രസിഡന്റ് അബ്ദുറഹ്മാൻ വായാട് ഉദ്ഘാടനം ചെയ്തു. നശ്‌രിഫ് മാഹി അധ്യക്ഷത വഹിച്ചു. എം. ഖാലിദ് നന്ദി പറഞ്ഞു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് ബെക്കോടൻ (പ്രസി.), സി.വി. റസീം, യൂസുഫ് (വൈസ് പ്രസി.), നശ്‌രിഫ് മാഹി (ജന.സെക്ര.), എം.എ. ഖാലിദ്, റഫീഖ് അലി (ജോ.സെക്ര.), സലാം പാറമ്മൽ (ട്രഷ.), മൂസ മക്കാത്തി (ചെയർ.), ടി.കെ. മജീദ്, നൗഫൽ തട്ടാൻകണ്ടി, സി. ആരിഫ്, സി. മജീദ് (എക്സി.മെംബർ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.