സ്വിച് ഓൺപഴയങ്ങാടി: മാട്ടൂൽ കാവിലെ പറമ്പിൽ ഹൈമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ച്ഓൺ എം. വിജിൻ എം.എൽ.എ നിർവഹിച്ചു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി. രാജേഷിന്‍റെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് വിളക്ക് അനുവദിച്ചത്. ടി. ജയൻ, പി.വി. പ്രദീപൻ, കെ. ധനേഷ് എന്നിവർ സംസാരിച്ചു.---------------------------ചിത്രവിശദീകരണം: മാട്ടൂൽ കാവിലെ പറമ്പിൽ ഹൈമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ഓൺ എം. വിജിൻ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.