വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: എൽ.ടി ലൈനിൽ തട്ടുന്ന മരച്ചില്ലകൾ നീക്കംചെയ്യുന്നതിനാൽ ധർമശാല സെക്ഷ​ന്​ കീഴിലുള്ള ബിക്കിരിയൻ പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ ഉച്ച​ രണ്ടുവരെയും യൂനിവേഴ്സി ഹൈറ്റ്സ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച​ ഒന്നുമുതൽ അഞ്ചുവരെയും വൈദ്യുതി മുടങ്ങും.ധർമശാല: സെക്ഷന്​ കീഴിലെ മാങ്കടവ്, കുന്നുംപുറം ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.