ഫോട്ടോഗ്രാഫേഴ്​സ്​ അസോ. കണ്‍വെന്‍ഷന്‍

ഇരിട്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ്​ അസോസിയേഷന്‍ ഇരിട്ടി മേഖല കണ്‍വെന്‍ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിവേക് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലതല ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ ജേതാക്കളായ പ്രമോദ് ലയ, വി.വി. വിനേഷ്, പ്രശാന്ത് പട്ടന്‍, ഗോപാലന്‍ അപ്‌സര, മനോജ് കുട്ടന്‍, വിനീത് നെല്ലിയോട്, ജില്ല -സംസ്ഥാന ഭാരവാഹികളായ ഉണ്ണി കൂവോട്, രാജേഷ് കരേള, പ്രജിത്ത് കണ്ണൂര്‍, രജീഷ്, വിനയകൃഷ്ണന്‍, ഷിബുരാജ്, ഇ. സിനോജ്, ഷജിത്ത് മട്ടന്നൂര്‍, അഭിലാഷ് കുമാര്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി ജോയ് പടിയൂര്‍, വിനയകൃഷ്ണന്‍, സുരേഷ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.