വൈദ്യുതി മുടങ്ങും

കണ്ണൂർ: ഏച്ചൂർ സെക്​ഷനിലെ തക്കാളിപ്പീടിക, വാരം കടവ്, എച്ച്.ടി ആരോഗ്യ ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെയും ഏച്ചൂർ ഓഫിസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ മൂന്നുവരെയും . കണ്ണൂർ സെക്​ഷനിലെ അതിരകം വയൽ, പരപ്പിൽ മെട്ട, തേറോത്ത് കാവ്, ജല്ലി കമ്പനി, കനാൽ, അച്ചു ഡ്രൈവർ പീടിക, റോസസ്, ഹരിശ്ചന്ദ്ര, ടൈൽ സോൺ, കുനിയിൽ പീടിക ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ച 2.30 വരെ ധർമശാല സെക്​ഷനിലെ കണ്ടൻ ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . കാടാച്ചിറ സെക്​ഷനിലെ ചാല സോളാർ, തന്നട, മായാബസാർ, ഇല്ലത്തുവളപ്പിൽ, ഹാജിമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.