ഇരിട്ടി: ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറുടെ ഒഴിവിലേക്ക് (എല്‍.എസ്.ജി.ഡി) 21ന് 11ന് കൂടിക്കാഴ്ച നടത്തും. പി.എസ്.സി യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖയുമായി (എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ) എത്തിച്ചേരണം. ഫോണ്‍: 9446338990. ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.