വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ: സെക്​ഷനിലെ രാജിബ്രിക്കേറ്റ്, കടാംകുന്ന്, കോളിമുക്ക്, പുറവട്ടം, കടുക്കാരം, ഏണ്ടി, കക്കറ, ടവർ, ചേപ്പാതോട്, ചക്കാലകുന്ന്, ക്രഷർ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ . മാതമംഗലം: സെക്​ഷനിലെ ഭൂദാനം ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെയും ചട്ട്യോൾ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.