വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ: സെക്ഷന് കീഴിലെ വങ്ങാട്, ചാത്തൻപാറ, കൊരമ്പക്കല്ല്, നീലിരിങ്ങ, പോത്താംകണ്ടം, പൊന്നംവയൽ, ചന്ദ്രവയൽ, ഈങ്കുളം, മുണ്ടർകാനം, മാണിയാടൻ സ്റ്റോപ് ട്രാൻസ്‌ഫോർമർ പരിധികളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ . മാതമംഗലം: സെക്ഷനു കീഴിൽ തിങ്കളാഴ്ച എട്ട് മുതൽ 12 വരെ കോടന്നൂരിലും ഉച്ചക്ക് 12 മുതൽ അഞ്ചുവരെ പെടേന്ന കിഴക്കേക്കരയിലും രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ ആലക്കാട് വലിയപള്ളി, ഏഴുംവയൽ, ഊരടി എന്നിവിടങ്ങളിലും . ഇരിക്കൂർ: സെക്ഷനിലെ ബ്ലാത്തൂർ, കണിയാർവയൽ, വയങ്കര, ബാലങ്കരി, മൊളൂർ, മൈക്കൽ ഗിരി, ചെമ്പേരി സെക്ഷന് കീഴിലെ പുളിക്കുരുമ്പ, ടവർ, കൈതലം, പുളിക്കുരുമ്പ ചർച്ച്, ശ്രീകണ്ഠപുരം സെക്ഷനിലെ എസ്.ഇ.എസ് ജങ്ഷൻ, മിൽമ, തുമ്പേനി, മടമ്പം ബി.എഡ് കോളജ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.