ചൊവ്വ: ഹൈടെൻഷൻ ലൈനിന് സമീപത്തെ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ ചൊവ്വ സെക്ഷൻ പരിധിയിലെ മുണ്ടേരി പീടിക, സി.പി സ്‌റ്റോർ, കിത്താപുരം, പെരിങ്ങളായി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മടങ്ങും. ചക്കരക്കല്ല്: കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ മുഴപ്പാല, പാറപ്രം, ബംഗ്ലാവ് മൊട്ട, ചെറുകുഞ്ഞിക്കര, വെസ്റ്റേൺ ഫുഡ്, പറമ്പുക്കരി, പനയത്താം പറമ്പ, ശ്രീശക്തി ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 7.30 മുതൽ മൂന്നുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.