വൈദ്യുതി മുടങ്ങും

കണ്ണൂർ: തലശ്ശേരി സൗത്ത് സെക്​ഷനിലെ മോറക്കുന്ന്, മോറാൽ കാവ്, അയ്യലത്ത് സ്‌കൂൾ, കുഴിപ്പങ്ങാട്, കളരി, പുഴക്കര ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ . കാടാച്ചിറ സെക്​ഷൻ പരിധിയിലെ ചാല എച്ച്.എസ്, വെള്ളൂരില്ലം, പനോന്നേരി ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ച 2.30 വരെയും മമ്മാക്കുന്ന് പുഞ്ചിരിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 വരെയും മുച്ചിലോട്ടുകാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 11.30 വരെയും . ഏച്ചൂർ സെക്​ഷനിലെ നമ്പ്യാർ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഏഴ് മുതൽ 10 വരെയും നുച്ചിലോട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയും ഇരുവൻകൈ, അൽ -വഫ, മുണ്ടേരി ചിറ, മുണ്ടേരി മെട്ട, മുണ്ടേരിക്കടവ്, എക്‌സ്‌ചേഞ്ച് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയും . തയ്യിൽ സെക്​ഷനിലെ ധർമപുരി, മലബാർ, തണൽ, അവേര ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ മൂന്നുവരെ . കണ്ണൂർ സെക്​ഷൻ പരിധിയിൽ കൃപ, അമ്പാടിമുക്ക്, തളാപ്പ് അമ്പലം, വയൽ, വിസ്പറിങ് പാം, വീനസ്, യോഗശാല റോഡ്, ഓലേച്ചേരിക്കാവ്, പോതിയോട്ട് കാവ് ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 7.30 മുതൽ 2.30 വരെ . അഴീക്കോട് സെക്​ഷനിലെ ബിസ്മില്ല മുതൽ അഴീക്കൽ വരെ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.