തലശ്ശേരി: സൗത്ത് സെക്ഷനിലെ വാടിയിൽപീടിക, മുള്ളൂർമുക്ക്, തച്ചോളിമുക്ക്, വൈദ്യർമുക്ക്, കുടക്കളം, മലാൽ, ദസ് ക്വാട്ടേഴ്‌സ്, വെള്ളപ്പൊയിൽ, കരയിമുക്ക്, എൻജിനീയറിങ് കോളജ് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ മൂന്നുവരെ . തയ്യിൽ: സെക്ഷനിലെ കാനോത്തുകാവ്, വട്ടക്കുളം, വെസ്റ്റ് വാട്ടർ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 11 വരെയും ക്ലാസിക് കമ്പനി, തോട്ടട വെസ്റ്റ്, കുട്ടമൈതാനം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ടുമുതൽ മൂന്നുവരെയും . കാടാച്ചിറ: സെക്ഷനിലെ കുണ്ടത്തിൽമൂല, പട്ടിയം വായനശാല, ഒ.കെ.യു.പി ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയും ആനപ്പാലം, കിഴക്കുംഭാഗം, മഠത്തിൽ വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച മൂന്നുമുതൽ 5.30 വരെയും . വേങ്ങാട്: സെക്ഷനിലെ കായലോട്, കുട്ടിച്ചാത്തൻമഠം, ഓലായിക്കര, പാച്ചപ്പൊയ്ക ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 11 വരെയും കൈരളി പെറ്റ്, നമാസ്‌കോ ആർടെക്ക്, മൗവ്വേരി, കെ.ഡബ്ല്യു.എ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയും . ഏച്ചൂർ: സെക്ഷനിലെ നമ്പ്യാർ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 7.30 മുതൽ മൂന്നുവരെ . ചക്കരക്കല്ല്: സെക്ഷനിലെ പൂവത്തുംതറ, ക്രൗൺ, വെങ്ങന, ചെമ്പിലോട്, തലവിൽ, മുതുകുറ്റി മുത്തപ്പൻ, പുഞ്ചിരിമുക്ക്, ഇരിവേരി കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.