പയ്യന്നൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജിൽ കരാറടിസ്ഥാനത്തിൽ, പഞ്ചകർമ വിഭാഗത്തിൽ അസി. പ്രഫസർ തസ്തികയിലേക്ക് 23ന് രാവിലെ 11ന് പരിയാരത്തുള്ള കോളജ് പ്രിൻസിപ്പൽ കാര്യാലയത്തിൽ കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യതയും ജനന തീയതിയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ആധാർ, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും സഹിതം 23ന് ഹാജരാവണം. ഫോൺ: 0497 2800167. ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.