ലത മങ്കേഷ്കർ അനുസ്മരണം

തലശ്ശേരി: പൊന്ന്യം വെസ്റ്റ് പറാംകുന്ന് ഇ.കെ. നായനാർ സ്മാരക വായനശാലയുടെയും സ്വരം വോയ്സ് ഓഫ് പറാംകുന്നിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ടി.കെ. വിദ്യ ഉദ്ഘാടനം ചെയ്തു. ഗായകൻ മോഹനന്റെ നേതൃത്വത്തിൽ ലത മങ്കേഷ്കർ ആലപിച്ച ഗാനാർച്ചനയും ചിത്രരചനയുമുണ്ടായി. പൊന്ന്യം സുനിൽ അധ്യക്ഷത വഹിച്ചു. എം.പി. രതീഷ്, പ്രേംനാഥ്, യു. ലെനീഷ് ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.