മാഹി: പുതുച്ചേരി സർക്കാർ അനുവദിച്ച പൊങ്കൽ സൗജന്യ കിറ്റ് വിതരണം 12 വരെ ദീർഘിപ്പിച്ചു. കിറ്റ് ഇതുവരെ കൈപ്പറ്റാത്ത റേഷൻ കാർഡ് ഉടമകൾ അവർക്ക് അനുവദിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളിൽനിന്ന് 12ന് വൈകീട്ട് 5.30നോ അതിന് മുമ്പായോ റേഷൻ കാർഡിലെ അക്കങ്ങൾ തിരിച്ചുള്ള നിയന്ത്രണങ്ങളില്ലാതെ കൈപ്പറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.