കണിച്ചാർ: ജനകീയ കൂട്ടായ്മയിൽ ആംബുലൻസ് ചലഞ്ച് പദ്ധതിയിലൂടെ ധനസമാഹരണം നടത്തി വാങ്ങിയ കണിച്ചാർ പഞ്ചായത്ത് . ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ജില്ല പഞ്ചായത്ത് മെംബർ വി. ഗീത, പഞ്ചായത്ത് മെംബർമാരായ ജിമ്മി അബ്രഹാം, ജോജൻ എടത്താഴെ, തോമസ് വടശ്ശേരി, ലിസമ്മ ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. ശ്രീജിത്ത്, ജോഷി കുന്നേൽ, മൈക്കിൾ ടി. മാലത്ത്, രാമചന്ദ്രൻ തിട്ടയിൽ, ബ്രിട്ടോ ജോസ്, വ്യാപാരി പ്രതിനിധികളായ മത്തായി മൂലേച്ചാലിൽ, കെ.എം. ജോൺ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.