ശുദ്ധജല വിതരണം തടസ്സപ്പെടും

തലശ്ശേരി: തലശ്ശേരി, മാഹി നഗരസഭകളിലും ധർമടം, ന്യൂ മാഹി പഞ്ചായത്തുകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ . മൈലാടി ജല ശുദ്ധീകരണശാലയിലേക്കുള്ള പ്രധാന പമ്പിങ് മെയിനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.