കണ്ണൂർ ജില്ല അത്​ലറ്റിക് മീറ്റ്; അമിഗോസിന്​ കിരീടം

മാങ്ങാട്ടുപറമ്പ്: കണ്ണൂർ ജില്ല അത്​ലറ്റിക് ചാമ്പ്യൻഷിപ്പിൽ പ്രാപ്പൊയിൽ അമിഗോസ് സ്പോട്സ് ക്ലബ്ബ് കന്നി കിരീടം നേടി. 336 പോയൻറാണ് ചാമ്പ്യന്മാർ നേടിയത്. 176 പോയൻറ്​ നേടി കണ്ണൂർ അത്​ലറ്റിക് അക്കാദമി രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളും തലശ്ശേരി സായിയും പങ്കിട്ടു. ഇരുവരും 89 പോയൻറ്​ നേടി. സമാപന പരിപാടിയിൽ കല്യാശേരി പഞ്ചായത്ത് പ്രസിഡൻറ്​ ടി.ടി. ബാലകൃഷ്ണൻ വിതരണം ചെയ്തു. ചിത്രം: കണ്ണൂർ ജില്ല അത്​ലറ്റിക് മീറ്റിൽ ചാമ്പ്യൻഷിപ്​ നേടിയ പ്രാപ്പൊയിൽ അമിഗോസ് സ്പോർട്സ് ക്ലബ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.