വൈദ്യുതി മുടങ്ങും

ഏച്ചൂര്‍: സെക്​ഷനിലെ ചെക്കിക്കുളം കനാല്‍ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ എട്ടു മുതല്‍ 11വരെയും പെരിങ്ങളായി ട്രാന്‍സ്ഫോർമര്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ മൂന്നുവരെയും പള്ളിയത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ മൂന്നു വരെയും ഐ.എം.ടി, ചതുരക്കിണര്‍, മറിയം ടവര്‍ ട്രാന്‍സ്ഫോർമര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ അഞ്ചുവരെയും . അഴീക്കോട്: സെക്​ഷനിലെ പാലോട്ട് വയല്‍ മുതല്‍ വന്‍കുളത്ത് വയല്‍ വരെയുള്ള പ്രദേശങ്ങളില്‍ ശനിയാഴ്​ച രാവിലെ ഏഴു മുതല്‍ ഉച്ച രണ്ടുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.