വിദ്യാർഥികൾക്ക് സ്നേഹാദരം

വിദ്യാർഥികൾക്ക് സ്നേഹാദരംകേളകം: കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും ആദരവും നല്‍കി. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈട്ടിമൂട്ടില്‍ രാജു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കേളകം മണ്ഡലം പ്രസിഡൻറ്​ സന്തോഷ് ജോസഫ് മണ്ണാറുകുളം, എം.ജി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നത വിജയം നേടിയ എട്ട് വിദ്യാര്‍ഥികളെയാണ് ആദരിച്ചത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.