അപ്രൻറിസ്​ നിയമനം

അപ്രൻറിസ്​ നിയമനംചൊക്ലി: ഒളവിലത്തുള്ള ഗവ. കോളജ് തലശ്ശേരിയിലേക്ക് സൈക്കോളജി അപ്രൻറിസിനെ ആവശ്യമുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്​റ്റംബർ 13ന് അഞ്ചിനകം govtcollegetly@gmail.com എന്ന ഇ–മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈൻ ഇൻറർവ്യൂ 16ന്​ രാവിലെ 10ന്​. ഫോൺ: 04902966800 /9400549764..........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.