കുഞ്ഞമ്മദ് കേയി അനുസ്മരണംതലശ്ശേരി: കേയി കുടുംബകാരണവരും 55 വർഷം ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സി.സി.ഒ. കുഞ്ഞമ്മദ് കേയിയെ ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. എ.പി.എം. മുഹമ്മദ് ഹനീഷ്, അഡ്വ. പി.വി. സൈനുദ്ദീൻ, പ്രഫ. സി.കെ.പി. സൂപ്പിക്കുട്ടി, കെ.പി.എം. ബഷീർ,സി.ഒ.കെ. അലവി, ടി.എം. അബ്ദുല്ല, സി.കെ.പി. മമ്മു, സി.പി. ആലുപ്പികേയി, എ.പി.എം. മുഹമ്മദ് അലി, എ.പി.എം. ആയിഷ, എ.പി.എം. കദീജ, ഡോ. ജസീം, സി.പി. പോക്കൂട്ടി, സി.ഒ.ടി. ജംഷി, എ.പി.എം. മൂസ, ആസാദ്, എം.എ.പി. നാസർ, ടി.എം. റഷീദ്, ടി.എം. റഫീഖ്, സി.കെ.പി. റയീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.