എൻ. ദാസൻ ചരമവാർഷിക ദിനാചരണംചൊക്ലി: സി.പി.എം പൂക്കോം മുൻ ബ്രാഞ്ച് സെക്രട്ടറിയും പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എൻ. ദാസൻെറ ഒന്നാം ചരമവാർഷിക ദിനാചരണം പൂക്കോം ടൗണിൽ നടന്നു. പൂക്കോം, മേലെ പൂക്കോം, പൂമരച്ചോട്ടിൽ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. പൂക്കോം ബ്രാഞ്ച് കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തിൽ സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല ഫോട്ടോ അനാച്ഛാദനം ചെയ്തു. അനുസ്മരണയോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. കെ.ഇ. കുഞ്ഞബ്ദുല്ല, സി.എം. ഭാസ്കരൻ, കെ.പി. രമേശൻ മാസ്റ്റർ, കെ. ദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.