തലശ്ശേരി: പേരാവൂരിലെ അഗതിമന്ദിരത്തിൽ കോവിഡ് ബാധിച്ച് അഞ്ച് അന്തേവാസികൾ മരിച്ച സാഹചര്യത്തിൽ ജില്ലയിലെ 30 വൃദ്ധമന്ദിരങ്ങളിലെയും ആറ് സൈക്കോ-സോഷ്യൽ സൻെററുകളിലെയും അന്തേവാസികൾക്കും ജീവനക്കാർക്കും യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓർഫനേജ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ബ്രദർ സജിയും ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീനും ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തിൻെറ തുടക്കത്തിൽ സമ്പൂർണ വാക്സിനേഷൻ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നിസ്സംഗ സമീപനമായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടർന്നത്. സാമൂഹികക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് അടിയന്തരമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.