അറബിക് ക്ലബ് ഉദ്ഘാടനംഇരിട്ടി: ഉളിയിൽ ഐഡിയൽ കോളജ് അറബിക് ക്ലബ് മഹമൂദ്ബ്നു സഈദ് (ഒമാൻ) ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ശാന്തപുരം ഇസ്ലാമിക് കോളജ് അറബിക് വിഭാഗം തലവൻ അബ്ദുൽ ഹഫീസ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. അബൂബക്കർ അധ്യക്ഷത വഹിച്ചു.ഐഡിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.സി. മുനീർ മാസ്റ്റർ, കോളജ് മാനേജർ കെ. അബ്ദുറഷീദ്, അധ്യാപകൻ കെ.വി. നൂറുദ്ദീൻ, അദീബ ഫർഹാൻ, ഷിഫാന, അദീബ ഫർഹാൻ, കെ.വി. സാദിഖ്, കോളജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.