മൊബൈൽ ഫോണുകൾ കൈമാറി

മൊബൈൽ ഫോണുകൾ കൈമാറിതളിപ്പറമ്പ്: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ജില്ല പെട്രോളിയം ഡീലേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റബിൾ ട്രസ്​റ്റ്​ മൊബൈൽ ഫോണുകൾ നൽകി. ജില്ല പ്രസിഡൻറ് ടി.വി. ജയദേവൻ, ട്രഷറർ പി. ഹരിദാസ്, ട്രസ്​റ്റ്​ വൈസ് ചെയർമാൻ കെ. ഹരീന്ദ്രൻ, ട്രഷറർ സുധൻ എന്നിവർ ചേർന്ന് മൊബൈൽ ഫോണുകൾ തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സിക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.