ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്​മരണം

ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്​മരണം കണ്ണൂർ: ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജി സ്​മൃതിദിനത്തി​ൻെറ ഭാഗമായി നഗരത്തിൽ വൃക്ഷത്തൈകൾ നട്ടു. പയ്യാമ്പലം റെഡ് ക്രോസ് റോഡിനു സമീപം ദേശീയ വൈസ് പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടി വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ് തുടങ്ങിയവരും വൃക്ഷത്തൈകൾ നട്ടു. ജില്ല ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ല സെക്രട്ടറി അർച്ചന വണ്ടിച്ചാൽ, നാഷനൽ കൗൺസിൽ അംഗം എ. ദാമോദരൻ, മണ്ഡലം പ്രസിഡൻറ് കെ. രതീഷ്, സെക്രട്ടറി കെ.പി. ലത്തീഷ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.