വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംചൊക്ലി: പെരിങ്ങാടി, മാങ്ങോട്ട്കാവ്, പനച്ചിയുള്ള, പെരുമുണ്ടേരി ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ മൂന്നുവരെ ഭാഗികമായും പെട്ടിപ്പാലം, പെട്ടിപ്പാലം സർവിസ് സ്​​റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത്​ മുതൽ ആറുവരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.