കല്ലൂരിക്കടവ് പാലത്തി​െൻറ ഡിസൈൻ സമർപ്പിച്ചു

​കല്ലൂരിക്കടവ് പാലത്തി​ൻെറ ഡിസൈൻ സമർപ്പിച്ചുതിരുവനന്തപുരം: കല്ലൂരിക്കടവ്​ പാലത്തി​ൻെറ നിർമാണത്തിന്​ ഡിസൈൻ കിഫ്​ബിക്ക്​ സമർപ്പിച്ചതായി മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ നിയമസഭയിൽ അറിയിച്ചു. സാ​േങ്കതികാനുമതി കിഫ്​ബിയിൽനിന്ന്​ ഉടൻ ലഭിക്കുമെന്ന്​ കരുതുന്നതായും കെ.വി. സുമേഷി​ൻെറ സബ്​മിഷന്​ മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.