സിമൻറ്​ വിലവർധനക്കെതിരെ നടപടി വേണം

സിമൻറ്​ വിലവർധനക്കെതിരെ നടപടി വേണംകണ്ണൂർ: സിമൻറ്​​, പെട്രോൾ, ഡീസൽ, ക്വാറി ഉൽപന്നങ്ങളുടെ വിലവർധനക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ സിമൻറ്​ ബ്രിക്​സ്​ ആൻഡ്​​ ഇൻറർലോക്​ മാനുഫാക്​ചറേഴ്​സ്​ അസോസിയേഷൻ ആവശ്യപ്പെട്ടു. അസംസ്​കൃത വസ്​തുക്കളുടെ വില വർധിച്ചതുകാരണം വ്യവസായം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്​. വിഷയവുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകും. ജൂൺ 10ന്​ എല്ലാ അനുബന്ധ വ്യവസായ സ്ഥാപനങ്ങളിലും പ്രതിരോധദിനം ആചരിക്കുമെന്നും അസോസിയേഷൻ സംസ്ഥാന ചെയർമാൻ ജോബി എബ്രഹാം, കൺവീനർ കെ.പി. രമേഷ്​ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.