അബേദ്കർ കോളനിയിൽ കോവിഡ് വ്യാപനം

പേരാവൂർ: ഉളിക്കൽ . പേരാവൂർ താലൂക്ക് ആശുപത്രിക്ക്​ കീഴിലുള്ള മൊബൈൽ ട്രൈബൽ യൂനിറ്റി‍ൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 35 ഓളം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. പോസിറ്റിവ് ആയവരെ പേരാവൂരിലെ തൊണ്ടിയിലെ ക്യാമ്പിലേക്ക് മാറ്റി. ഡോ. രഞ്​ജിത്ത് മാത്യുവി​ൻെറ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.