വൈദ്യുതി മുടങ്ങും

കണ്ണൂർ: മാതമംഗലം സെക്​ഷനിലെ പാണപ്പുഴ റേഷന്‍ ഷോപ്, പാണപ്പുഴ പോസ്​റ്റ്​ ഓഫിസ്, ക്രഷര്‍, മൂടേങ്ങ ട്രാൻസ്​ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്​ച രാവിലെ ഒമ്പതു മുതല്‍ 12 വരെയും മൂടേങ്ങ, പറവൂര്‍, കാരക്കുണ്ട് ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ച ഒരുമണി മുതല്‍ അഞ്ചുവരെയും . ഇരിക്കൂര്‍ സെക്​ഷനിലെ അടുവാപ്പുറം വയല്‍, പതിനാറാം പറമ്പ്, മോളൂര്‍, മൈക്കിള്‍ഗിരി, കണിയാര്‍വയല്‍, വയക്കര, ബാലങ്കരി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.