ഭക്ഷ്യകിറ്റുകൾ നൽകികണ്ണൂർ: ലോക്ഡൗണിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ജില്ലയിലെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ജില്ല സെക്രട്ടറി എം. ഷാജർ, പ്രസിഡൻറ് മനു തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സരിൻ ശശി, പി.പി. ഷാജിർ, മുഹമ്മദ് അഫ്സൽ, എ.കെ. രമ്യ, എം.വി. ഷിമ, കാഞ്ചിബാബ, എമി, കാവ്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.