ലക്ഷദ്വീപ് ഐക്യദാർഢ്യം

ലക്ഷദ്വീപ് ഐക്യദാർഢ്യംചിത്രം: trust of.jpg ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്​റ്റ്​ ലക്ഷദീപിന്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ നടത്തിയ പരിപാടിചെറുകുന്ന്: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലക്ഷദ്വീപിലെ ജനങ്ങൾ രാഷ്​ട്രീയം മറന്ന് നടത്തുന്ന നിരാഹാരത്തിന് കണ്ണൂർ ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്​റ്റ്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മാനേജിങ്​ ഡയറക്ടർ ബശീർ സഅദി ചെറുകുന്ന്, വൈസ് പ്രസിഡൻറ് എൻ.കെ. ഇബ്റാഹീം ബാഖവി, ജനറൽ സെക്രട്ടറി എം.കെ. റഫീഖ് അബൂബക്കർ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.