ഓൺലൈൻ മഴക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ്കണ്ണൂർ: ആറു മുതൽ 16 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഐ.സി.സി, ബി.സി.സി.ഐ ക്വാളിഫൈഡ് കോച്ചുമാരുടെ മേൽനോട്ടത്തിൽ കണ്ണൂർ േഗാഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമി ഓൺലൈൻ മഴക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് നടത്തുന്നു. ബാറ്റിങ്, ബൗളിങ്, വിക്കറ്റ് കീപ്പിങ്, ഫീൽഡിങ് എന്നിവക്കായി ലൈവ് ട്രെയിനിങ്, യോഗ, ന്യൂട്രിഷ്യൻ എന്നിവയിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ഉന്നമനത്തിനുവേണ്ടി പ്രത്യേകം ക്ലാസുകൾ എന്നിവ നടത്തും. ഇന്ത്യ എ ടീം കോച്ച് മൻസൂർ അലി ഖാൻ, പീറ്റർ ഫെർണാണ്ടസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.