നഗരസഭയിൽ അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു photo--iritty hymast light ഇരിട്ടി നഗരസഭ ഉളിയില്‍ ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നഗരസഭാധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: ഇരിട്ടി നഗരസഭ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭയിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഹൈമാസറ്റ് ലൈറ്റ് ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പത്തൊമ്പതാംമൈല്‍, ഉളിയിൽ ടൗണ്‍, ജബ്ബാര്‍ക്കടവ്, കീഴൂര്‍, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിലാണ് ലൈറ്റ് സ്ഥാപിച്ചത്.പത്തൊമ്പതാംമൈലില്‍ നഗരസഭ കൗണ്‍സിലര്‍ പി.കെ. ബല്‍ക്കീസ് അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ക്കടവില്‍ ഇന്‍.കെ. ഇന്ദുമതി അധ്യക്ഷത വഹിച്ചു. ഉളിയില്‍ ടൗണില്‍ നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷരീഫ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപധ്യക്ഷന്‍ പി.പി. ഉസ്മാന്‍ പദ്ധതി വിശദീകരിച്ചു. അബ്ദുൽഖാദർ കോമ്പില്‍, നഗരസഭ സെക്രട്ടറി സ്വരൂപ്, എം.പി. അബ്ദുറഹ്മാന്, കെ. രാജന്‍, ഇബ്‌നുസീന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.