പ്രതിരോധ മരുന്ന് വിതരണം

പ്രതിരോധ മരുന്ന് വിതരണം പടം: irt homeo drugs കോവിഡ് പ്രതിരോധ മരുന്ന് വിതരണം ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.സി. ഷാജി ഉദ്​ഘാടനം ചെയ്യുന്നുഇരിട്ടി: ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി ഹോമിയോ ഡിസ്‌പെൻസറിയുമായി ചേർന്ന് നടത്തുന്ന മരുന്ന് വിതരണ ഉദ്​ഘാടനം പ്രസിഡൻറ്​ പി.സി. ഷാജി, സി.ഡി.എസ്​ ചെയർപേഴ്​സൻ ജിജി രാജുവിന്​ നൽകി നിർവഹിച്ചു.വികസനകാര്യ സ്​ഥിരം സമിതി ചെയർമാൻ ഒ.വി. ഷാജു, മെംബർമാരായ പി.എ. നോബിൻ, ഷൈമ ഷാജു എന്നിവർ സംബന്ധിച്ചു. പഞ്ചായത്തിലെ 11000ൽപരം വീടുകളിലായി അതത്​ വാർഡ് മെംബർമാരും കുടുംബശ്രീ പ്രവർത്തകരും മരുന്ന് വിതരണത്തിന് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.